തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികൾ 25ന് കോഴിക്കോട് നടക്കുന്ന വൻ റാലിയോടെ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല അറിയിച്ചു.
25 ന് വൈകിട്ട് കോഴിക്കോട് ബീച്ചിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് വാഗ്ദാനം ചെയ്ത ഗ്യാരണ്ടി കാർഡ് അടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി വിശദമായി സംസാരിക്കും.
ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
