മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തതായി പരാതി.
കായിക മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് സാമൂഹ്യവിരുദ്ധർ പവലിയൻ തകർത്ത നിലയിൽ കണ്ടത്.കൂടാതെ, ഷീറ്റ് വലിച്ചുകീറുകയും ചെയ്തിരുന്നു.
മലപ്പുറം സുല്ലമുസലാം ഓറിയൻ്റൽ സ്കൂളിൽ ആയിരുന്നു സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
