തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എങ്ങനെയെങ്കിലും പരിഹരിക്കാൻ മാർഗം തേടുകയാണ് സംസ്ഥാന സർക്കാർ.
കൂടുതൽ വൈദ്യുതി എങ്ങനെയും ലഭ്യമാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കണ്ട് വൈദ്യുതി തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
