കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു.
എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്. എൽഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.
ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 സീറ്റും യുഡിഎഫിന് 12 സീറ്റുകളുമായിരുന്നു ലഭിച്ചത്. ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
