തിരുവനന്തപുരം: തിരുവനന്തപുരം വലിയശാലയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞതായി പരാതി.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.വീടിന്‍റെ ജനൽ ചില്ലുകൾ പൊട്ടുകയും, ടി.വിക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.അതേസമയം, സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇയാൾ സജീവ രാഷ്ട്രീയ പ്രവർത്തനകനല്ലെന്നുമാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
