ഇന്ന് ആറ്റുകാൽ പൊങ്കാല: പത്തരയ്ക്ക് പണ്ടാരയടുപ്പിലേക്ക് തീപകരും 

FEBRUARY 25, 2024, 6:54 AM

തിരുവനന്തപുരം : ഇന്ന് ( ഫെബ്രുവരി 25 ) ആറ്റുകാല്‍ പൊങ്കാല. രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്നെത്തുന്ന പുണ്യാഹജലം ക്ഷേത്ര മുറ്റത്തെ പന്തലിലും പരിസരത്തും തളിക്കും.

പത്തരയ്ക്ക് പണ്ടാരയടുപ്പിലേക്ക് തീപകരും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം. 

READ MORE: ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു

vachakam
vachakam
vachakam

മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം.  നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ്  ഒരുക്കിയിട്ടുള്ളത്. 

ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam