ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിയ യുവതി എക്‌സൈസ് പിടിയില്‍

JULY 24, 2026, 1:22 AM

പാലക്കാട്: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവതി എക്‌സൈസ് പിടിയില്‍. അട്ടപ്പാടി പാടവയല്‍ ആദിവാസി ഉന്നതിയിലെ വസന്ത(37) എന്ന യുവതിയാണ് എക്‌സൈസിന്റെ പിടിയിലായത്. 

അബ്കാരി ആക്ട് പ്രകാരമാണ് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം.ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിയതിനാണ് നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam