ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന ഗൗരിപാർവ്വതി ഭായിയുടെ പരാതി; വീരപത്മനാഭ ഗൗതമിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

JULY 24, 2026, 1:32 AM

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന തിരുവിതാംകൂർ രാജകുടുംബാംഗത്തിന്‍റെ പരാതിയിൽ നടപടിയെടുത്ത് പോലീസ്.ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വീരപത്മനാഭ ഗൗതം എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. 

തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായിയുടെ പരാതിയിലാണ് നടപടി. തങ്ങളെ അപമാനിക്കുന്ന വിധം തെറ്റായ പ്രചാരണം നടത്തിയെന്ന് രാജകുടുംബാംഗം ഗൗരി പാർവതി ഭായി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. 

അതേസമയം, വീരപത്മനാഭ ഗൗതത്തെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam