നവീൻ ബാബുവിന്റെ മരണം: കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് സ്പീക്കർ എ.എൻ ഷംസീർ

OCTOBER 22, 2024, 12:27 PM

പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു. 

കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കുറ്റമറ്റ നിലയിലാണ് അന്വേഷണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കുടുംബത്തിന്റെ ദുഃഖത്തിൽ നിയമസഭയുടെ അനുശോചനം രേഖപ്പെടുത്തി. 

vachakam
vachakam
vachakam

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് നവീൻ ബാബുവിൻറെ വീട് സന്ദർശിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam