ഡിസി ബുക്സ് ചെയ്തത് ക്രിമിനൽ കുറ്റമെന്ന് ഇ പി ജയരാജൻ

DECEMBER 4, 2024, 11:22 AM

കണ്ണൂർ: ഡിസി ബുക്സ് ചെയ്തത് ക്രിമിനൽ കുറ്റമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ

ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസിക്ക് നൽകില്ലെന്നും ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും  ഇ പി ജയരാജൻ  പറഞ്ഞു.

 ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന്   ഇ പി ജയരാജൻ വ്യക്തമാക്കി. 

vachakam
vachakam
vachakam

 ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം' എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നത്.

തുടർന്ന് ആത്മകഥാ ചോർച്ചയിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam