ശബരിമല സ്വർണപാളി കേസിൽ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിൽ യുവമോർച്ച പ്രതിഷേധം

FEBRUARY 27, 2026, 3:39 AM

പത്തനംതിട്ട: ശബരിമല സ്വർണപാളി കേസിൽ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിൽ യുവമോർച്ച പ്രതിഷേധം. 

സ്വർണപാളി കേസിലെ പ്രതികളുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കളെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.

അതേസമയം, വിഗ്യാൻ ഭവനിൽ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് വഴിയിൽ വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകൾ പ്രതിഷേധിച്ചു.പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam