കൊച്ചിയില്‍ ഓടുന്ന ട്രെയിനിൽ ചാടിക്കയറി; കാല്‍വഴുതി വീണു യുവതിക്ക് ദാരുണാന്ത്യം

APRIL 30, 2026, 6:06 AM

കൊച്ചി: ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണ് യുവതി മരിച്ചു. കൊല്ലം സ്വദേശിനി ചിപ്പി (35)യാണ് മരിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. 

പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുമ്പോൾ, ട്രെയിൻ നീങ്ങിത്തുടങ്ങിയതിനിടെ കാൽവഴുതി ട്രെയിനിനടിയിൽ വീഴുകയായിരുന്നു. 

മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ട്രെയിൻ ഏകദേശം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam