പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദൻ.
വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനങ്ങൾക്കായിരുന്നു മറുപടി.
കൊഴിഞ്ഞാമ്പാറ വിഭാഗീയതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്