ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും

JANUARY 23, 2025, 3:27 AM

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 (GSLV-F15) ദൗത്യം ജനുവരി 29ന് നടക്കും.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. 

നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 (NVS 2) ആണ് ഇസ്രൊ ജിഎസ്എൽവി-എഫ്15ന്‍റെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക.

ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്‍ഒയുടെ ചരിത്ര വിക്ഷേപണം നടക്കുക. 

vachakam
vachakam
vachakam

ഐഎസ്ആർഒയുടെ നൂറാമത്തെ വിക്ഷേപണ ദൗത്യമാണ് ജിഎസ്എൽവി-എഫ്15/എൻവിഎസ്-02.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam