അമ്മയെ ബലാത്സംഗം ചെയ്ത് ഇരുപത്തിമൂന്നുകാരനായ മകൻ. ആലുവയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മയക്കുമരുന്നിന് അടിമയായ മകൻ തന്നെ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ആണ് അമ്മ പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസിൽ അമ്മ പരാതി നൽകിയിരിക്കുന്നത്. മകന്റെ ഉപദ്രവം സഹിക്കവയ്യാതെ ആണ് പരാതി നൽകിയത് എന്നാണ് അമ്മ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
