സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് നൽകാത്തതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവ്

FEBRUARY 27, 2026, 3:56 AM

തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി.50000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

നെടുമങ്ങാട് സ്വദേശി ആന്‍റണിയെ കൊലപ്പെടുത്തിയ കേസിൽ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.  

2022 ജൂലൈയിലാണ് കൊലപാതകം നടന്നത്.സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് നൽകാത്തതിന്റെ ദേഷ്യത്തിൽ പ്രതി ആന്റണിയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam