തിരുവനന്തപുരം: സിപിഐഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പൊലീസിന്റെ കാപ്പ ലിസ്റ്റിലുമുള്ള ബിജെപി കൗൺസിലർ ആർ സുഗതന് സംരക്ഷണമൊരുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സുഗതനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവും. സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ എല്ലാ സംരക്ഷണവും നൽകും. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യും. അതിൽ എസ്എച്ച്ഒയ്ക്കും ആഭ്യന്തര മന്ത്രിക്കും ഒരു സംശയവും വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
