'രക്ഷാ പ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരും'; രക്ഷാപ്രവർത്തനക്കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ ഭീഷണിയുമായി കെഎസ്‌യു 

JUNE 9, 2026, 8:46 AM

ആലപ്പുഴ: രക്ഷാപ്രവർത്തനക്കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീഷണിയുമായി രംഗത്തുവന്നത്.

"സഹപ്രവർത്തകരുടെ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്, കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരാവും".രക്ഷാപ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. 

പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വർഗീസാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. 

vachakam
vachakam
vachakam


അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജാമ്യം താൽക്കാലികം...!

vachakam
vachakam
vachakam

സഹപ്രവർത്തകരുടെ ശരീരത്തിൽ നിന്നും വീണ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്...!ആ കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരാവും...!

രക്ഷാ പ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരും...!

~അലോഷ്യസ് സേവ്യർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam