കല്‍പറ്റ: വയനാട് മൂടക്കൊലിയിലെ പന്നിഫാമില്‍ വന്യജീവിയുടെ ആക്രമണം. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ സ്ഥലത്തോട് ചേര്‍ന്നാണ് സംഭവം.
കടുവയാകാം ആക്രമിച്ചതെന്ന സംശയത്തിലാണ് നാട്ടുകാര്‍. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഒരു പന്നിയെ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി.
20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്നും ഫാമുടമ കരികുളത്ത് ശ്രീനേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്