യുഡിഎഫ് 64 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

MAY 3, 2026, 9:56 PM

തിരുവനന്തപുരം: വോട്ടെണ്ണൽ തുടങ്ങി 25 മിനിറ്റ് പിന്നിടുമ്പോൾ യുഡിഎഫ് 64 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫിനാണ് മുൻതൂക്കം.

125 മണ്ഡലങ്ങളിലെ ലീഡ് നിലയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

55 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. എൻഡിഎ 4 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam