തൃശൂര്‍: എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ യുഡിഎഫ് പരാതി നൽകി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായാണ്പരാതി.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ച് വാഗ്ദാനപ്പെരുമഴ നല്‍കുന്നുവെന്നാണ് പരാതി.
യുഡിഎഫ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഘോഷ് തുഷാരയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
മുന്‍കൂര്‍ അനുമതി വാങ്ങാതെ നടത്തുന്ന ഇത്തരം യോഗങ്ങള്‍ ചട്ടലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
