മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്.
യുഡിഎഫ് വിജയിച്ചാൽ അത് തെരഞ്ഞെടുപ്പ് നയിച്ചവരുടെ വിജയമാണ്. ജനങ്ങളെ വിശ്വാസമുള്ളതിനാലാണ് സതീശൻ വനവാസം പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണമെന്നും, കെട്ടിയിറക്കുന്ന രീതി ശെരിയല്ലെന്നുമാണ് മുസ്ലീം ലീഗ് നേതൃയോഗത്തിലെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
