കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

FEBRUARY 7, 2026, 9:48 AM

തൃശ്ശൂർ: ഭാവി ലക്ഷ്യം വെച്ചുള്ള മികച്ച ബജറ്റാണ് പ്രഖ്യാപിച്ചതെന്നും ബജറ്റ് പുറത്തുവരുന്നതിന് മുമ്പ് തന്നെ അതിനെ എതിർക്കുന്ന സ്‌ക്രിപ്റ്റ് റെഡിയാക്കി വെച്ചിരുന്നുവെന്നും  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 

2070 വരെയുള്ള രാജ്യത്തിന്റെ രൂപകൽപ്പനയാണ് ഈ ബജറ്റെന്നും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോയെന്നാണ് പലരും ശ്രമിക്കുന്നത്. ഇത് വോട്ടിലൂടെ കേരളസമൂഹം മറുപടി പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

vachakam
vachakam
vachakam

 ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തിൽ ജനങ്ങൾ കബളിപ്പിക്കപ്പെട്ടുപോകരുതെന്ന അഭ്യർത്ഥന മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.



vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam