വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

JULY 27, 2024, 3:20 PM

കോട്ടയം: വാകത്താനം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോൺഗ്രസ് സംഘർഷം. 

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

vachakam
vachakam
vachakam

എന്നാല്‍ സംഘര്‍ഷം ഉണ്ടായെന്ന ആരോപണം യുഡിഎഫിന്റെ ഔദ്യോഗിക പാനല്‍ നിഷേധിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam