തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ശക്തമായി പ്രകടമാകുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോഴേക്കും യുഡിഎഫിന്റെ ലീഡ് 90 കടന്നിട്ടുണ്ട്.
അതേസമയം എൽഡിഎഫ് 50ൽ താഴെ സീറ്റുകളിലാണ് മുന്നേറുന്നത്. എൻഡിഎ രണ്ട് സീറ്റുകളിലും ലീഡ് നിലയിൽ തുടരുന്നു.
ആദ്യഘട്ട ഫലസൂചനകൾ പ്രകാരം അടുത്ത അഞ്ചുവർഷം കേരളത്തിൽ യുഡിഎഫ് ഭരണത്തിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്. കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ച് യുഡിഎഫ് നേതാക്കൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
