കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ സണ്ണി ജോസഫ് ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ 4033 വോട്ടുകളുടെ മുൻതൂക്കത്തിലാണ് സണ്ണി ജോസഫ് മുന്നിലുള്ളത്.
ആദ്യ റൗണ്ടുകളിൽ മുന്നേറിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ഇപ്പോൾ പിന്നിലായി.
തുടർ റൗണ്ടുകൾ പുരോഗമിക്കുന്നതിനാൽ ലീഡിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
