ജോലി കിട്ടിയില്ല: പത്തനംതിട്ട സ്വദേശിയായ ട്രാൻസ്‌മാൻ മരിച്ച നിലയിൽ

MAY 24, 2025, 2:18 AM

പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സിദ്ധാർത്ഥിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർ‍ട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ തുടങ്ങിയത്. ഇതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

ജോലി ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം സിദ്ധാർത്ഥ് അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam