മലപ്പുറം: മലപ്പുറത്ത് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് കുഞ്ഞിന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശികളായ അഫീഫ്-ലബീബ് ദമ്പതികളുടെ മൂന്നു വയസുകാരനായ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.
മലപ്പുറം അരീക്കോട് വെള്ളേരിയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയുടെ മുത്തച്ഛൻ പിക്കപ്പ് വാൻ മാറ്റുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽ പെട്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം: വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ചിലന്തിയാർ ചെക്ക് ഡാം കേസ്: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം
'പൊലീസ് സംരക്ഷണം വേണം'; മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹം; പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ്