തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫുമായി ശക്തമായ പോരാട്ടം. എല്‍ഡിഎഫ് 60, യുഡിഎഫ് 74, എന്‍ഡിഎ 5. കാസര്‍കോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
പത്തനാപുരത്ത് 973 വോട്ടുകള്‍ക്ക് യുഡിഎഫ് ലീഡ് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
