കൊച്ചി: കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം.
പ്രതികൾ ഒന്നര വർഷത്തിലധികമായി ജയിലിലാണെന്ന കാരണത്താലാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എൻ ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, കരുവന്നൂർ കേസിലെ പ്രതികളായ പി സതീഷ് കുമാർ, പിപി കിരൺ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്