കാഞ്ഞങ്ങാട് സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു 

JUNE 5, 2026, 5:50 AM

കാസ‍ർഗോഡ്: കാഞ്ഞങ്ങാട് സ്കൂളിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. 

ഉച്ചസമയത്തെ ബ്രേക്ക് കഴിഞ്ഞു വിദ്യാർഥികൾ ക്ലാസിൽ കയറിയ സമയത്താണ് മതിൽ ഇടിഞ്ഞത്.അതിനാൽ വലിയ ദുരന്തം ഒഴിവായി.

സ്കൂൾ കോമ്പൗണ്ടിൽ മഴയെ തുടർന്ന് കൂടുതൽ വെള്ളം നിലനിന്നതിൻ്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam