'കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച'; കനത്ത പ്രതികരണവുമായി കെ.കെ. രമ

MAY 4, 2026, 1:42 AM

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശക്തമായ പ്രതികരണവുമായി കെ.കെ. രമ രംഗത്ത്.

“പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇത് മതി!!” എന്നായിരുന്നു രമയുടെ പ്രതികരണം.

vachakam
vachakam
vachakam

“കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു…” എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

“രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ” എന്നും അവർ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam