ഇടത് കോട്ട വിറയ്ക്കുന്നു. ആറാം റൗണ്ടിലും ലീഡ് നേടാനാകാതെ പിണറായി വിജയൻ. ധർമ്മടത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ ആറാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 1090 വോട്ടിൽ പിണറായി പിന്നിൽ ആണ് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് ലീഡ് ഉയർത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇത് എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
