ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി

JUNE 3, 2025, 1:15 AM

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ. ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയതായി റിപ്പോർട്ട്. ബി അശോക് നൽകിയ ഹർജിയിലാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേഡറിന് പുറത്തുള്ള തസ്തികയിൽ നിയമിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച ഉത്തരവെന്നും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ആണ് ഉത്തരവ് റദ്ദാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam