തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതിയിൽ വിൽക്കാനുള്ള അനുമതി ബജറ്റിലൂടെ നൽകിയെന്ന് മുൻ ധനമന്ത്രി ബാലഗോപാൽ.
കഴിഞ്ഞ സർക്കാർ വേണ്ടെന്ന് വെച്ച കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
പുതിയ ഒരു വിഭാഗം കൂടി മദ്യപാന രംഗത്തേക്ക് എത്തും എന്നതാണ് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിലൂടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ പോലും മദ്യ നികുതിയെ കുറിച്ച് അറിഞ്ഞില്ല. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം ഇല്ലാത്തതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും മുൻ ധനമന്ത്രി പറഞ്ഞു.
തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
