പാലക്കാട് : പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചതായി റിപ്പോർട്ട്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി.
കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ് അഗ്നിക്കിരയായത് എന്നാണ് ലഭിക്കുന്ന വിവരം. കക്കാട്ടിരി സ്വദേശിയുടെ ഹുണ്ടായ് വെന്യൂ കാർ ആണ് കത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ ആണ് തീ അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്