എക്‌സൈസ് പരിശോധനയ്ക്കിടെ യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങി 

NOVEMBER 8, 2025, 7:36 PM

 കോഴിക്കോട്:   എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

 രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങുകയായിരുന്നു. 

 തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്‌സിൻ (26)നെയാണ് എക്‌സൈസ് പിടികൂടിയത്.

vachakam
vachakam
vachakam

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇയാളുടെ കൈയിൻ നിന്നും 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താംഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam