റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു: ബസ് കയറി യുവാവിന് ദാരുണാന്ത്യം 

JUNE 26, 2025, 12:46 AM

തൃശ്ശൂർ: വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി.

തൃശൂര്‍ എം.ജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോൾ വണ്ടി മറിഞ്ഞ് ബസിനടിയിലേക്ക് യുവാവ് വീഴുകയായിരുന്നു.

നിലത്തുവീണ  യുവാവ് ബസ് കയറിയാണ് മരിച്ചത്. 

vachakam
vachakam
vachakam

ഫാര്‍മസി ജീവനക്കാരന്‍ വിഷ്ണുദത്താണ് മരിച്ചത്. അമ്മ പത്‌മിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam