ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി:ടി എന്‍ പ്രതാപന്‍

MAY 4, 2026, 10:51 PM

തൃശ്ശൂര്‍: യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍.  ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി, ഗുരുവായൂരപ്പന്‍റെ  ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും, വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം  മുഖ്യമന്ത്രി പദത്തിനായി  തനിക്ക് വേണ്ടി നിൽക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കെസി വേണുംഗോപാല്‍ പറഞ്ഞു. ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന് വ്യവസ്ഥാപിത രീതിയുണ്ട് ആദ്യമായല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

vachakam
vachakam
vachakam

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍  എം എൽഎമാരുടെ ഭൂരിപക്ഷം  ഹൈക്കമാൻഡ്   പരിഗണിക്കും.  നേതൃത്വം പുതിയ നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും കെസിയോട് നിലവിൽ അഭിപ്രായം തേടിയതായി സൂചനയില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam