ഡൽഹി: എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ 2021 മുതൽ നിയമിച്ച ഏകദേശം 350 തസ്തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
അധ്യാപക, അനധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
60 തസ്തികകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുണ്ട്. ഇതോടെ, കഴിഞ്ഞ നാല് വർഷമായി നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനായി കാത്തിരിക്കുന്നവർക്ക് സർക്കാർ ശമ്പളം ലഭിച്ചുതുടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്