കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്‍റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്

FEBRUARY 26, 2026, 11:56 PM

കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിലെ സൺഷെയ്ഡിൽ നിന്ന് കോൺക്രീറ്റ് കഷണം പൊട്ടി വീണതിനെ തുടർന്ന് അധ്യാപികയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മുക്കം മുത്തേരി ജിഎൽപി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്.

ഒന്നാം നിലയിലെ സൺഷെയ്ഡിൽ നിന്നാണ് കോൺക്രീറ്റ് അടർന്ന് താഴേക്ക് വീണത്. മുത്തേരി സ്വദേശിനിയായ അധ്യാപിക വിദ്യയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അധ്യാപികയ്ക്ക് ചികിത്സ നൽകിയതായി ആണ് ലഭിക്കുന്ന വിവരം.

സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷാ നില സംബന്ധിച്ച് പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam