പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.
കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ തന്നെ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീകൃഷ്ണപുരം തോട്ടര എൽപി സ്‌കൂളിന് സമീപം കോട്ടയിൽ രാജൻ-ദീപ ദമ്പതികളുടെ മകനായ ദിൽരാജ്(16) ആണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
