തിരുവനന്തപുരം: വന്ദേഭാരതിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. മംഗളൂരു - തിരുവനന്തപുരം വന്ദേഭാരതിൽ നിന്നാണ് പഴകിയ ജ്യൂസ് പിടികൂടിയത്.
മാർച്ച് ഇരുപത്തിനാലിന് കാലാവധി അവസാനിച്ച ജ്യൂസാണ് യാത്രക്കാർക്ക് നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുപോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്