ആലപ്പുഴ: ചെട്ടികുളങ്ങര അശ്വതി ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശി സുനിലിനാണ് പരിക്കേറ്റത്.
പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ എട്ടുപേർക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. ചെണ്ടമേളം അമ്പലത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്