ഇന്ന് പുലർച്ചെയുണ്ടായ ഇടിമിന്നലിൽ തൃശൂരിൽ വൻനാശനഷ്ടം; അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തി

APRIL 7, 2025, 2:15 AM

തൃശൂർ: ശക്തമായ ഇടിമിന്നലിൽ തൃശൂരിൽ വൻനാശനഷ്ടം.  തൃശൂർ  മുണ്ടൂർ പഴമുക്കിൽ അഞ്ച് വീടുകളിലെ  ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും  കത്തി നശിച്ചു. 

ഇന്ന് ( ഏപ്രിൽ 7) പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു.

ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം. 

vachakam
vachakam
vachakam

ഒറുവിൽ വീട്ടിൽ ഭവ്യൻ, പാറപ്പുറത്ത് വീട്ടിൽ ശ്രീധരൻ, കൊള്ളന്നൂർ തറയിൽ വീട്ടിൽ സിൻ്റോ, തുടങ്ങിയവരുടെ വീടുകളിലാണ് വലിയ നാശം ഉണ്ടായത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam