പാലക്കാട്: പാലക്കാട് ആദ്യറൗണ്ടുകളിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ലീഡ് ചെയ്തത്. മൂന്നാം റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ലീഡുയർത്തിയിരുന്നു.
പിന്നാലെ വീണ്ടും തിരിച്ചെത്തുകയാണ് ശോഭാ സുരേന്ദ്രൻ. 2728 വോട്ടുകൾക്കാണ് ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
