ഭീതി പരത്തി ഷിഗെല്ല; കോഴിക്കോട് നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

JUNE 16, 2026, 8:33 AM

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഭീതി പരത്തി ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു.വടകര കുറുമ്പയിൽ സ്വദേശിയായ 4 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌.നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായെന്നാണ് വിവരം.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതിയും അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും  ദിനംപ്രതി കൂടുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 146 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam