തിരുവനന്തപുരം: വി ഡി സതീശൻ പറഞ്ഞ ബോംബ് പൊട്ടിയോ? ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയർന്നത്.
കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയുടെ പരാതി. സി കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിൻറെ ഓഫീസ് സ്ഥിരീകരിച്ചു.
പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പരാതിക്കാരിക്ക് നൽകിയ മറുപടി.
വ്യാജ പരാതിയെെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. സ്വത്ത് തർക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്