ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ  കത്തി നശിച്ചു

JUNE 14, 2025, 12:14 AM

തൃശ്ശൂർ:  ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. ഷോർണൂർ തൃശ്ശൂർ സംസ്ഥാനപാതയിൽ  രാവിലെ ആറുമണിയോടെയാണ് ആക്ടീവ സ്കൂട്ടർ അപകടത്തിൽപ്പെട്ടത്.

യാത്രക്കിടെ വാഹനം ചെറുതുരുത്തിയിൽ എത്തിയപ്പോൾ ആദ്യം സ്കൂട്ടറിൽ നിന്നും പുക ഉയർന്നു.

അപകടം മണത്ത് വണ്ടിയിൽ നിർത്തി യാത്രക്കാരൻ ഇറങ്ങി മാറിയപ്പോഴേക്കും വാഹനത്തിന് തീ പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

vachakam
vachakam
vachakam

 ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്റെ വാഹനമാണ് അഗ്നിക്ക് ഇരയായത്. ഷോർണൂർ ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് വരികയായിരുന്നു സുബ്രഹ്മണ്യൻ.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam