തിരുവനന്തപുരം: വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ വകയിരുത്തി. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
മനുഷ്യ–വന്യജീവി സംഘർഷം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കാൻ 192.20 കോടി രൂപ വകയിരുത്തി.
എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കും. ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
